Health
‘പേപ്പര്‍ കപ്പിലാണോ ചായ കുടി ?’ സൂക്ഷിച്ചോളൂ, കാൻസർ സാധ്യതയെന്ന് പഠനം
പുറത്ത് പോകുമ്പോഴും പല പരിപാടികളില്‍ പങ്കെടുക്കുമ്പോഴും ചായ നമുക്ക് പേപ്പര്‍ കപ്പില്‍ ലഭിക്കാറുണ്ടല്ലേ. റീ യൂസബിള്‍ അല്ലാത്ത ഈ ചായ കപ്പുകള്‍ ശുചിത്വത്തിന് ശ്രദ്ധ നല്‍കുന്നവര്‍ മികച്ച ഒരു ഓപ്ഷനായി കാണുന്നു. എന്നാല്‍ ഈ പേപ്പര്‍ കപ്പുകള്‍ക്ക് പിന്നില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഐഐടി […]
