Health
കൊവിഡിന് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾ കൂടുന്നു? കാരണം വെളിപ്പെടുത്തി എയിംസ്
ന്യൂഡൽഹി: കൊവിഡ് 19 മഹാമാരിക്ക് ശേഷം അപ്രതീക്ഷിത മരണങ്ങളും അകാരണമരണങ്ങളും കൂടുന്നുവെന്ന ആരോപണങ്ങളിൽ വ്യക്തതയുമായി എയിംസ്. അടുത്തിടെ ഇത്തരത്തിലുണ്ടായ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് പഠനം. നടക്കുമ്പോഴോ ഇരിക്കുമ്പോഴോ ജിമ്മിൽ വ്യായാമം ചെയ്യുമ്പോഴോ ഉള്ള മരണങ്ങൾ നിരന്തരം ഉണ്ടാകുന്നു. പ്രത്യേകിച്ച് കൊവിഡ് 19 പാൻഡമിക്കിന് ശേഷം. ചില കേസുകളിൽ […]
