‘എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറയും’; തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ഥിത്വം നിഷേധിക്കാതെ സുധീര്‍ കരമന
തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ഥിത്വം നിഷേധിക്കാതെ സുധീര്‍ കരമന. ഈ ഘട്ടത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കിയ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ സ്ഥാനാര്‍ഥി വൈകുന്നതില്‍ എല്‍ഡിഎഫില്‍ അതൃപ്തി പടരുന്നതിന് ഇടയിലാണ് നടന്‍ സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന […]
