Health

പഞ്ചസാരയ്ക്ക് പകരം തേന്‍; പൊണ്ണത്തടി കുറയ്ക്കാൻ മറ്റ് വഴികൾ തേടേണ്ട

ഒരു അസുഖവുമായി ഡോക്ടറുടെ അടുത്ത് ചെന്നാല്‍ ആദ്യത്തെ ഉപദേശം ഈ തടിയൊന്ന് കുറയ്ക്കാന്‍ ആയിരിക്കും. ഇതിന് പിന്നാലെ തുടങ്ങും ജിമ്മിലെ കഠിനാധ്വാനം. എന്നാല്‍ പൊണ്ണത്തടി കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഡയറ്റ് കൂടി പരിശീലിക്കേണ്ടത് പ്രധാനമാണ്. അതിന് ആദ്യ പടി പഞ്ചസാര ഒഴിവാക്കുക എന്നത്. പഞ്ചസാരയുടെ അമിത ഉപയോഗം പൊണ്ണത്തടി […]