‘ഷുഗർ കട്ട്’ ചെയ്താലും ‘ഷുഗർ ക്രേവിങ്സ്’, ആത്മനിയന്ത്രണമല്ല, ദിനചര്യയാണ് പ്രശ്നം
നമ്മൾ പ്രതീക്ഷിക്കാത്ത സമയങ്ങളിലാണ് ഷുഗർ ക്രേവിങ്സ് (മധുരം കഴിക്കണമെന്ന് തോന്നൽ) ഉണ്ടാവുക. ശരീരഭാരം കുറയ്ക്കാൻ കർശന ഡയറ്റിലായിരിക്കും എന്നാൽ രാത്രി വൈകി ഉറങ്ങുമ്പോൾ മധുരം കഴിക്കണമെന്ന തോന്നൽ നിയന്ത്രിക്കാനാകില്ല, അല്ലെങ്കിൽ ജോലിയിൽ സമ്മർദം കൂടുമ്പോൾ ഒരു മിഠായി കിട്ടിയിലുന്നെങ്കിലെന്ന് ആഗ്രഹിക്കും. എന്നാൽ മധുരം കഴിക്കാനുള്ള ഇത്തരം തീവ്രമായ തോന്നലുകൾ […]
