ഷുഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
വൈറ്റ് ഷുഗർ അഥവാ പഞ്ചസാര നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞു കൊണ്ട് പലരും ഇന്ന് ഷുഗർ കട്ട് ഡയറ്റിലാണ്. എന്നാൽ ഷുഗർ കട്ട് ആണെന്ന് പറയുമ്പോഴും നമ്മുടെ ഡയറ്റിൽ ഇവ ഒളിഞ്ഞു കടക്കുന്നുണ്ട്. മധുരം ഒഴിവാക്കാൻ പരിശ്രമിക്കുന്നവർ ഈ അബദ്ധങ്ങൾ ഒഴിവാക്കണം. മറഞ്ഞിരിക്കുന്ന പഞ്ചസാര കടയിൽ നിന്ന് പായ്ക്ക് […]
