ശബരിമല വിഷയത്തിൽ ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാട് മാറ്റി; വീണ്ടും സർക്കാരിനെ പ്രശംസിച്ച് സുകുമാരൻ നായർ
സർക്കാരിനെ പ്രശംസിച്ച വീണ്ടും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. 149- മത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലാണ് സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രസംഗം. സുകുമാരൻ നായർ അവതരിപ്പിച്ച റിപ്പോർട്ടിൽ ശബരിമല വിഷയം വിശദമായി തന്നെ പരാമർശിക്കുന്നുണ്ട്. ശബരിമലയിൽ നിലവിലെ സർക്കാർ നിലപാട് മാറ്റിയത് ജനവികാരം […]
