Entertainment
മോഹൻലാലിനും രക്ഷിക്കാനായില്ല, റീ റിലീസിൽ സമ്മർ ഇൻ ബത്‌ലഹേമിന് അടിപതറിയോ?; ഞെട്ടിച്ച് കളക്ഷൻ റിപ്പോർട്ട്
മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ എല്ലാം ഇപ്പോൾ പുത്തൻ സാങ്കേതിക മികവോടെ റീ റിലീസിന് എത്തുകയാണ്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ എൻട്രിയാണ് സമ്മർ ഇൻ ബത്‌ലഹേം. 4K ഡോൾബി അറ്റ്മോസിൽ ചിത്രം ഇന്നലെ പുറത്തുവന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം വരവേൽപ്പാണ് സിനിമയ്ക്ക് […]
