Entertainment

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; ‘സമ്മർ ഇൻ ബത്‍ലഹേം’ റീ റിലീസ് ഫസ്റ്റ് ലുക്ക്

റിപ്പീറ്റ് വാല്യു പടങ്ങളിൽ മുൻനിരയിൽ തന്നെയുള്ള ചിത്രമാണ് സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത്‍ലഹേം. 27 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും റീ റിലീസിനൊരുങ്ങുകയാണ്. “ഓർമ്മകൾ പുതുക്കി, വികാരങ്ങൾ പുനർനിർവചിക്കപ്പെട്ടു! തലമുറകൾ ആഘോഷിക്കുന്ന ഒരു കാലാതീതമായ ക്ലാസിക്!സമ്മർ ഇൻ ബെത്‌ലഹേമിന്റെ 4K റീമാസ്റ്റർ ചെയ്ത പതിപ്പിന്റെ […]