Keralam
കടുത്ത വേനലിൽ വിയർത്തൊലിച്ച് കേരളം; നാലിടങ്ങളിൽ ഓറഞ്ച് അലർട്ട്, ആശങ്കയിൽ കർഷകർ
വയനാട്: സംസ്ഥാനത്ത് കടുത്ത വേനല്‍ ചൂട് തുടരുകയാണ്. മിക്ക ജില്ലകളിലും ഇതിനോടകം ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ചുരക്കി പറഞ്ഞാൽ മാർച്ച് മാസം പകുതിയായപ്പോഴേക്കും ചൂടില്‍ ഉരുകുകയാണ് കേരളം. വരും മാസങ്ങളിൽ ചൂട് ശരാശരിയേക്കാൾ വർധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തുടനിളം നിരവധി പ്രദേശങ്ങളിൽ ഉയർന്ന […]
