India
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപ മുഖ്യമന്ത്രി
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത്ത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് ചേരുന്ന എന്‍സിപി നിയമസഭാ കക്ഷി യോഗം സുനേത്രയെ നേതാവായി തിരഞ്ഞെടുക്കും. അജിത് പവാര്‍ വഹിച്ച എക്‌സൈസ്, കായിക വകുപ്പുകള്‍ സുനേത്രയ്‌ക്കെന്ന വിവരവും പുറത്ത് വരുന്നുണ്ട്. എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനവും സുനേത്ര ഏറ്റെടുക്കാനും […]
