Health
തോന്നും പോലെയല്ല, വിറ്റാമിൻ ഡിയുടെ അഭാവം മാറാൻ ഈ സമയം വെയിൽ കൊള്ളണം
ഇന്ത്യയിൽ യുവാക്കാൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയതും സാധാരണവുമായ ഒരു ആരോഗ്യപ്രശ്നമാണ് വിറ്റാമിൻ ഡിയുടെ അഭാവം. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ ഒരേ സമയം പോഷകമായും ഹോർമോൺ ആയും പ്രവർത്തിക്കുന്നു. എല്ലുകൾക്കും പല്ലുകൾക്കും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിന് ശരീരത്തിൽ വിറ്റാമിൻ ഡി പ്രധാനമാണ്. രോഗപ്രതിരോധ പ്രവർത്തനം, […]
