Entertainment
ഇന്ത്യന്‍ ബോക്സ് ഓഫിസ് തൂക്കി ബോര്‍ഡര്‍ 2; 13 ദിവസം കൊണ്ട് നേടിയത് വമ്പന്‍ കലക്ഷന്‍
ബോളിവുഡില്‍ തീപ്പാറിച്ച് മുന്നേറുകയാണ് സണ്ണി ഡിയോള്‍ പ്രധാന വേഷത്തിലെത്തിയ ബോര്‍ഡര്‍ 2. ചിത്രം റിലീസ് ചെയ്ത് പതിമൂന്ന് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് ഏകദേശം നാല് കോടി രൂപയാണ് നേടിയത്. ആഗോളതലത്തില്‍ 290.75 കോടി രൂപയാണ് സ്വന്തമാക്കിയത്. 1997ല്‍ പുറത്തിറങ്ങിയ ‘ബോര്‍ഡര്‍’ സിനിമയുടെ രണ്ടാംഭാഗമായാണ് ബോര്‍ഡര്‍–2 ഒരുക്കിയത്. അനുരാഗ് […]
