Keralam
പുനഃസംഘടന: പുതിയ പട്ടിക ഉണ്ടാകുമോ എന്ന ചോദ്യം; വെയ്റ്റ് ആന്‍ഡ് സീ എന്ന് സണ്ണി ജോസഫ്
പുനഃസംഘടനയുമായി ബന്ധപ്പെട്ട വ്യക്തിപരമായ പരാതികള്‍ക്ക് മറുപടി പറയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പരമാവധി പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പട്ടിക ഉണ്ടാകുമോ എന്ന ചോദ്യത്തിന് വെയ്റ്റ് ആന്‍ഡ് സീ എന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് ഒരു വലിയ ജനാധിപത്യ പാര്‍ട്ടിയാണ്. ആ പാര്‍ട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃസംഘടന […]
