Keralam

പി എം ശ്രീ പദ്ധതി, സിപിഐ നിലപാട് നല്ല കാര്യം, ഉറച്ച നിലപാട് ഉണ്ടായതിനെ സ്വാഗതം ചെയ്യുന്നു: സണ്ണി ജോസഫ്

പി എം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് നല്ല കാര്യം. ഉറച്ച നിലപാട് ഉണ്ടായതിനെ സ്വാഗതം ചെയ്യുന്നു. അവഹേളിച്ചതിന് ഇത്രയെങ്കിലും പ്രതികരിക്കുന്നതിൽ സന്തോഷം. പിഎം ശ്രീ നടപ്പിലാക്കുന്നില്ലെന്ന പ്രഖ്യാപനം തട്ടിപ്പ്. സിപിഐയെ കബളിപ്പിക്കാൻ സിപിഐഎമ്മിലെ വല്യേട്ടൻ പാർട്ടി വിചാരിച്ചാൽ നടക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മന്ത്രി ശിവൻകുട്ടി ഉരുണ്ടുകളിക്കാൻ […]