
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈ മാസം
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ജൂൺ 27 ന്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും പുതിയ കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് വന്നതിനും ശേഷമുള്ള ആദ്യ രാഷ്ട്രീയ കാര്യ സമിതി യോഗമാണിത്. യോഗത്തിൽ പുനഃസംഘടന ചർച്ചകൾ പ്രധാന വിഷയമാകും. കോൺഗ്രസിൽ സമ്പൂർണ പുനഃസംഘടനയാണോ അതോ ചെറിയ രീതിയിലുള്ള മാറ്റങ്ങളാണോ ഡിസിസിയിലടക്കം വേണ്ടത് തുടങ്ങിയ […]