Keralam

‘കൂരിയാട് കേരളത്തില്‍ തന്നെയല്ലേ? ഒരു തവണ പോലും തിരിഞ്ഞുനോക്കാന്‍ പൊതുമരാമത്ത് മന്ത്രിക്ക് ആയില്ല’ ; സണ്ണി ജോസഫ്

ദേശീയപാത തകര്‍ന്ന കൂരിയാട് സന്ദര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ദേശീയപാത തകര്‍ച്ച യുഡിഎഫ് പ്രധാന വിഷമാക്കി ഉയര്‍ത്തുന്നതിനിടെയാണ് സന്ദര്‍ശനം. സര്‍വീസ് റോഡിലടക്കം എത്തി സണ്ണി ജോസഫ് സ്ഥിതിഗതികള്‍ മനസിലാക്കി. ദേശീയപാതയുടെ തകര്‍ച്ചയുടെ കാരണം നിര്‍മാണത്തിലെ അപാകതയും അശാസ്ത്രീയതയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ഇങ്ങനെയായിരുന്നില്ല റോഡ് […]

Keralam

അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പത്തുണ്ട്, പക്ഷെ പറയില്ലെന്ന് വിഡി സതീശന്‍

മലപ്പുറം:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അന്‍വറിന്റെ ഉപാധികളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പിലുണ്ട്. എന്നാല്‍ താന്‍ മറുപടി നല്‍കുന്നില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. മുക്കാല്‍ പിണറായിയെന്ന പിവി അന്‍വറിന്റെ പ്രയോഗത്തിന് മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു. അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ല. എല്ലാവാതിലുകളും […]

Keralam

‘എൽഡിഎഫിന് മറുപടി നൽകാൻ ആർക്കാണ് സാധിക്കുകയെന്ന് എല്ലാവർക്കും അറിയാം, അൻവറിന്റെ ആരോപണങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെ’; സണ്ണി ജോസഫ്

യുഡിഎഫിന്റെ നിലപാടുകളുമായി യോജിക്കാൻ അൻവറിന് കഴിയണമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. എൽഡിഎഫിന് മറുപടി നൽകാൻ ആർക്കാണ് സാധിക്കുക, അതെല്ലാവർക്കും അറിയാം. ആ യാഥാർത്ഥ്യം ആർക്കാണ് മനസ്സിലാകാത്തത്. സർക്കാരിനെതിരെ യുഡിഎഫ് സ്വീകരിച്ച നയങ്ങളോടാണ് യോജിക്കേണ്ടത്. വ്യക്തിവിഷയമായി എടുക്കരുത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് കോൺഗ്രസ് നേതൃത്വം. യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന […]

Keralam

‘അന്‍വര്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, തികഞ്ഞ ശുഭപ്രതീക്ഷയില്‍’ സണ്ണി ജോസഫ്

അന്‍വര്‍ പൂര്‍ണമായും യുഡിഎഫുമായി സഹകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എന്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയാണ് അന്‍വര്‍ എതിര്‍ക്കുന്നതെന്നും വിഷയാധിഷ്ടിത സഹകരണം അന്‍വറില്‍ നിന്ന് പ്രതീക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ ഇന്നലെ മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ, അഴിമതി ഭരണത്തെ, വിലക്കയറ്റം, […]

Keralam

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എൽ ഡി എഫ് സർക്കാരിനെതിരെയുള്ള ജനവിധി ജനങ്ങൾ ആഗ്രഹിക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. പി വി അൻവർ ഉയർത്തിയ ജനകീയ വിഷയങ്ങൾക്ക് എൽ ഡി എഫിന് മറുപടിയില്ലെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. […]

Uncategorized

ദുരന്തത്തിന് ശേഷം പ്രധാനമന്ത്രി എന്തിന് വയനാട്ടിൽ വന്നു,ഒരു സഹായവും തന്നില്ലാലോ?, ദിനബത്ത ഇപ്പോഴും കിട്ടുന്നില്ലെന്ന് ദുരിതബാധിതർ; സണ്ണി ജോസഫ്

എൻ. എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എല്ലാം ഉചിതമായി ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് എല്ലാവരും തന്നെ പിന്തുണച്ചിട്ടുണ്ട്. സഭയുടെ പിന്തുണയും തനിക്ക് ലഭിച്ചിട്ടുണ്ട്. സുധാകരൻ എല്ലാ പിന്തുണയും സണ്ണി ജോസഫിനു എന്നല്ലേ പറഞ്ഞത്. ശശീ തരൂരിന്റെ പ്രസ്താവനകളിൽ AICC നിലപാട് […]

Keralam

‘കെ സുധാകരന്‍ തലയില്‍ തൊട്ട് അനുഗ്രഹിച്ചിട്ടുണ്ട്; അദ്ദേഹത്തിന് വലിയ അതൃപ്തി ഒന്നുമില്ല’; സണ്ണി ജോസഫ്

കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അദ്ദേഹത്തിന് വലിയ അതൃപ്തി ഒന്നുമില്ലെന്നും കെപിസിസി പ്രസിഡന്റായി താന്‍ വന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ തന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ മനസിലാക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. […]

Keralam

പുതിയ ടീമിന് കേരളത്തിൽ ലഭിച്ച സ്വീകര്യതയിൽ രാഹുൽ ഗാന്ധി സന്തുഷ്ടൻ; കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്

പുതിയ ടീമിന് കേരളത്തിൽ ലഭിച്ച സ്വീകര്യതയിൽ രാഹുൽ ഗാന്ധി സന്തുഷ്ടനെന്ന് കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്. സംഘടന കാര്യങ്ങൾ ഒക്കെ പിന്നെ ചർച്ച ചെയ്യും. തക്ക സമയത്തു ആവശ്യമായ സംഘടന ശക്‌തീകരണം നടത്തും. പതിവ് രീതിയിൽ നിന്ന് വലിയ മാറ്റം ഒന്നും ഉണ്ടാകില്ല. എല്ലാ സമുദായങ്ങളെയും കാണും, വെള്ളാപ്പള്ളിയെ […]

Keralam

‘കെപിസിസി നേതൃത്വത്തിൽ ആവശ്യമായ അഴിച്ചുപണികളുണ്ടാകും’; സണ്ണി ജോസഫ്

പുതിയ കെപിസിസി നേതൃത്വം ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഹൈക്കമാന്റുമായി ആശയവിനിമയത്തിന് സണ്ണി ജോസഫ്. എല്ലാ വിഷയങ്ങളും ഹൈക്കമാന്റുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നത് പോലെയുള്ള കാര്യങ്ങൾ വിശദമായി ചർച്ചയാവും. 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച വാർത്ത. വലിയ അഴിച്ചുപണി എന്നതല്ല, ആവശ്യമായ […]

Keralam

‘കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി കൊടിക്കുന്നിൽ സുരേഷ്

കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന് പരാതി ഉണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. അവരെക്കൂടി ചേർത്ത് നിർത്തണം. പരാതികൾ പരിഹരിക്കണം. മാറ്റങ്ങൾ വരുമ്പോൾ പരാതികൾ പരിഹരിക്കണം. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം. മീഡിയ റൂമിലെ മുൻ KPCC […]