
രണ്ട് വർഷത്തിനുള്ളിൽ 80 പുതിയ സൂപ്പർമാർക്കറ്റുകൾ തുറക്കാനൊരുങ്ങി ആൽഡി
രണ്ട് വർഷത്തിനുള്ളിൽ പുതിയ സൂപ്പർമാർക്കറ്റുകൾ തുറക്കാനൊരുങ്ങി ആൽഡി. 1.6 ബില്യണ്‍ മുതല്‍ മുടക്കില്‍ നടത്തുന്ന വ്യാപാര വിപുലീകരണത്തിന്റെ ഭാഗമായി 2026 ലും 2027 ലുമായി 80 സ്റ്റോറുകള്‍ തുറക്കുവാനാണ് ജര്‍മ്മന്‍ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍, യു കെയില്‍ നാലാമത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റായ ആള്‍ഡിക്ക് […]