India
സിഎഎ ഭരണഘടനാ വിരുദ്ധമോ? 230 ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിൻ്റെ (സിഎഎ) ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. കേരള സർക്കാർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നൽകിയ 230ലധികം ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിശോധിക്കുന്നത്. മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള പൗരത്വ മാനദണ്ഡം ഭരണഘടനയുടെ […]
