India

‘ജാമ്യത്തിലുള്ള പ്രതിയുടെ ലൊക്കേഷന്‍ പോലീസ് നിരീക്ഷിക്കരുത്;’ സുപ്രീംകോടതി

ജാമ്യം ലഭിക്കുന്ന പ്രതികളുടെ നീക്കങ്ങളും അവരുടെ യാത്രകളും നിരീക്ഷിക്കുന്ന തരത്തിൽ ജാമ്യവ്യവസ്ഥ പാടില്ലെന്ന് സുപ്രീംകോടതി. പ്രതി പോകുന്ന സ്ഥലങ്ങളൊക്കെ ഗൂഗിൾ മാപ്പിലൂടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള വ്യവസ്ഥകൾ അവസാനിപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇത് പ്രതിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ ഓക്ക, ഉജ്വല ഭൂയാൻ […]

Uncategorized

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

ആസിഡ് ആക്രമണ ഇരകളും സ്ഥായിയായ കാഴ്ച വൈകല്യം നേരിടുന്നവരും ബാങ്കിങ് സര്‍വീസുകള്‍ക്കും മറ്റും ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണമോയെന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി. വ്യക്ത്യാധിഷ്ഠിത വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിന് വിധേയമാകുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നു കാട്ടി ഇരകള്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് […]