India
‘നിരത്തുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല’; ഭരണകൂട പരാജയമെന്ന് സുപ്രീംകോടതി
തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് പുറത്ത്. കേരളത്തിൽ നടന്ന തെരുവുനായ ആക്രമണങ്ങളും ഉൾപ്പെടുത്തിയാണ് ഉത്തരവ്. നിരത്തുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളും മറ്റു മൃഗങ്ങളും ഉണ്ടാക്കുന്ന അപകടങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതിന്റെ ലക്ഷണമെന്നും ഉത്തരവിലുണ്ട്. വയനാട്ടിലെ പനമരത്തുള്ള ഗവൺമെന്റ് സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ […]
