
നിലക്കൽ-പമ്പ സർവീസുകൾക്ക് അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: മണ്ഡല-മകരവിളക്ക് കാലത്ത് നിലക്കൽ – പമ്പ സർവീസിന് അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. സൗജന്യ സർവീസ് നടത്തണമെന്ന വിഎച്ച്പിയുടെ നിർദേശം അംഗീകരിക്കാൻ സ്കീം നിലവിൽ ഇല്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കുന്നു. സൗജന്യ യാത്ര സംബന്ധിച്ച വിഎച്ച്പി ഹർജി തള്ളണമെന്നും കേരളം […]