
വികസനത്തിന്‍റെ പേരില്‍ ആരെയും ദ്രോഹിക്കില്ല, ആരും എതിരു നിൽക്കരുത്: സുരേഷ് ഗോപി
തൃശൂർ: വികസനത്തിന്‍റെ പേരില്‍ ആരെയും ദ്രോഹിക്കില്ല, ആരും എതിരു നില്‍ക്കരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്ത് എയിംസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഥാർഥ്യമാകുമെന്നും നടപ്പിലാവാൻ മനുഷ്യനിര്‍മിത തടസങ്ങള്‍ മാത്രമാണുള്ളതെന്നും അതിന് വേണ്ടിയുളള എല്ലാ തരത്തിലുളള നടപടിക്രമങ്ങളും ഉടൻ തന്നെ നടപ്പിലാക്കുന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂര്‍, ഏങ്ങണ്ടിയൂര്‍, ചേറ്റുവ, വാടാനപ്പള്ളി തുടങ്ങിയ […]