
‘നന്ദിയാല്‍ പാടുന്നു ദൈവമേ’ ഗായകരായ സുരേഷ്ഗോപിയെയും ഭാര്യയെയും സന്ദർശിച്ച് ഗാനരചയിതാവ് ഫാ. ജോയല്‍
‘നന്ദിയാല്‍ പാടുന്നു ദൈവമേ …അന്‍പാര്‍ന്ന നിന് ത്യാഗമോര്‍ക്കുന്നു… എന്ന ഗാനം രചിച്ച ഫാദര്‍ ജോയല്‍ സുരേഷ്ഗോപിയെയും ഭാര്യ രാധികയെയും കാണാനെത്തി. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് ഇക്കഴിഞ്ഞ ഈസ്റ്റര്‍ കാലത്ത് പാടിയ ഭക്തിഗാനം വൈറലായിരുന്നു. സുരേഷ് ഗോപി തന്നെയാണ് ചിത്രവും കുറിപ്പും ഫേസ്ബുക്കിൽ പങ്കുവച്ചത്. തൃശൂരിലെ ഗംഭീര […]