Keralam

ദിലീപിനെ കുടുക്കിയതാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു; കുടുംബം അനുഭവിച്ച ട്രോമ ചിന്തിക്കാനാകില്ല: സുരേഷ് കുമാര്‍

ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ദിലീപിനെ രാവിലെ വിളിച്ചിരുന്നുവെന്നും അപ്പോള്‍ അനുകൂലമായ വിധി വരുമെന്ന് താന്‍ പറയുമെന്നും സുരേഷ് കുമാര്‍ പറയുന്നു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. ”ദിലീപിനെ കുറ്റവിമുക്തനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. രാവിലെ ദിലീപിനെ വിളിച്ചിരുന്നു. അനുകൂലമായ വിധി വരുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. […]