Keralam

മന്ത്രി വി. ശിവൻകുട്ടിയുടെ ഉറപ്പ് പാഴായി; പകരം ഡോക്ടർ എത്തിയില്ല, ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയിട്ട് അഞ്ചുനാൾ

തിരുവനന്തപുരം പേരൂക്കട ഇഎസ്ഐ ആശുപത്രിയിൽ ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയിട്ട് അഞ്ചുനാൾ. രണ്ട് ദിവസത്തിനകം പ്രശ്നം ഹരിഹരിക്കുമെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ഉറപ്പ് പാഴായി. സ്ഥലംമാറ്റം ലഭിച്ച സർജന് പകരം ആള് വന്നില്ല. പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ഡോക്ടർമാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് രണ്ട് ദിവസങ്ങളിലായി ആറ് ശസ്‌ത്രക്രിയകൾ […]