Keralam

മെഡി. കോളജുകളിലെ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി; വിതരണക്കാർക്ക് നാളെ പണം നൽകും

മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയിൽ പരിഹാരമാകും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കുന്ന വിതരണക്കാർക്ക് നാളെ പണം നൽകും. ഡിഎംഇയുമായി കഴിഞ്ഞ ദിവസം വിതരണക്കാർ ചർച്ച നടത്തിയിരുന്നു . തിരുവനന്തപുരം മെഡിക്കൽ കോളജിന് 11 കോടിയും കോഴിക്കോട് മെഡിക്കൽ കോളജിന് എട്ടുകോടി രൂപയുമാണ് […]