
Keralam
പുനലൂര്‍ ബൈപാസ്: സര്‍വേ പൂര്‍ത്തിയായി
പുനലൂർ: ദേശീയപാതക്ക് സമാന്തരമായി പുനലൂരില്‍ നിര്‍മിക്കുന്ന ബൈപ്പാസിനായി നടന്നുവന്ന അന്തിമ സര്‍വേ പൂര്‍ത്തിയായി. ജൂണ്‍ 27 -ന് ആരംഭിച്ച സര്‍വേ 28 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പത്തു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് രണ്ടാഴ്ച കൂടി വൈകിയത്. സര്‍വേയുടെ അടിസ്ഥാനത്തില്‍ സ്കെച്ചും ഡ്രോയിംഗും തയാറാക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. […]