Sports

ശ്രീലങ്കൻ പരമ്പര: സൂര്യകുമാർ ട്വന്റി 20 നായകൻ; സഞ്ജു ട്വന്റി 20 ടീമിൽ

മുംബൈ: ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. ശുഭ്മൻ ​ഗില്ലാണ് ഉപനായകൻ. മലയാളി താരം സഞ്ജു സാംസൺ ട്വന്റി 20 ടീമിൽ ഇടംപിടിച്ചു. മുതിർന്ന താരങ്ങൾ ഉൾപ്പെടുന്നതാണ് ഏകദിന ടീം. രോഹിത് ശർമ്മ നായകനായ ടീമിൽ വിരാട് […]

Sports

ടി20: ആരാകും ക്യാപ്റ്റന്‍; ഹര്‍ദിക്കോ അതോ സൂര്യകുമാറോ? പ്രഖ്യാപനം ഇന്ന്‌

മുംബൈ: ശ്രീലങ്കയ്ക്കെതിരേ ഈ മാസം ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ. ഉടൻ പ്രഖ്യാപിച്ചേക്കും. ടി20 ഫോർമാറ്റിൽ നിന്ന് രോഹിത് ശർമ വിരമിച്ചതോടെ സ്ഥിരമായ ക്യാപ്റ്റൻസി ആര് വഹിക്കുമെന്നതിലും വ്യക്തതയുണ്ടാകും. രോഹിത്തിന് കീഴിൽ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യക്കാണ് സാധ്യത കൽപ്പിക്കുന്നത്. അതേസമയം ഹാർദിക്കിനെ മാറ്റി സൂര്യകുമാർ […]

Sports

ഐസിസി ടി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സൂര്യകുമാറിന്

2023-ലെ മികച്ച ടി20 താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സൂര്യ ഈ നേട്ടത്തിന് അര്‍ഹനാകുന്നത്. പോയവര്‍ഷം 17 ടി20 ഇന്നിങ്‌സുകളില്‍ നിന്ന് 48.86 ശരാശരിയില്‍ 733 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്. 155.95 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്‌കോറിങ്. രണ്ട് സെഞ്ചുറികളും […]