
Keralam
ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നും പണം തട്ടി; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
എറണാകുളം പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർത്ഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികളിൽ […]