
ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം; സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്ഷന്
റിയാദ്: ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്ഷന്. സൗദി പ്രോ-ലീഗിലെ ഒരു മത്സരത്തില്‍ നിന്നാണ് ക്രിസ്റ്റ്യാനോയെ സസ്പെന്‍ഡ് ചെയ്തത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ അല്‍ നാസറിന്റെ വിജയിച്ചതിന് ശേഷം അല്‍ ഷബാബ് ആരാധകരെയായിരുന്നു റൊണാള്‍ഡോ അശ്ലീല ആംഗ്യം കാണിച്ചത്. മത്സരത്തിന്റെ […]