Keralam

മദ്യപിച്ചിരുന്നതായി തെളിഞ്ഞു; ബേക്കറി ഉടമയെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്യും

കൊച്ചി: നെടുമ്പാശേരി കരിയാടിൽ ബേക്കറി ഉടമയെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്യും. എസ്.ഐ സുനിൽ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. മർദനമേറ്റ ബേക്കറി ഉടമയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. ഇന്നലെ വൈകിട്ടാണ് കട ഉടമയെയും ഭാര്യയെയും ജീവനക്കാരനെയും എസ്.ഐ മർദിച്ചത്. ആക്രമണത്തിൽ […]

No Picture
Keralam

സ്റ്റോക്ക് ഇല്ലെന്ന് പരസ്യപ്പെടുത്തി സസ്പെന്‍ഷനിലായ സപ്ലൈകോ മാനേജർ ഹൈക്കോടതിയെ സമീപിച്ചു

കോഴിക്കോട്: മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയതിന്റെ പേരിൽ സസ്പെൻഷനിലായ സപ്ലൈകോ മാനേജർ കോടതിയിലേക്ക്. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ നിതിനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ല എന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയിരുന്നു. […]

District News

കിടങ്ങൂർ പഞ്ചായത്ത്; മൂന്ന് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തു പി ജെ ജോസഫ്

കോട്ടയം: കിടങ്ങൂർ പഞ്ചായത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് അംഗങ്ങൾക്കെതിരെ നടപടി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ മൂന്ന് പേരെയാണ് പാർട്ടി ചെയർമാൻ പിജെ ജോസഫ് സസ്പെന്റ് ചെയ്തത്.  രാവിലെ യുഡിഎഫ് അംഗമായ തോമസ് മാളിയേക്കലിനെ ബിജെപി പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന […]

Keralam

സ്റ്റോക്കില്ലെങ്കിലും എഴുതിവയ്ക്കരുത്; സപ്ലൈകോ സ്റ്റോറിലെ വിലവിവര പട്ടികയുടെ പേരിൽ മാനേജർക്ക് സസ്‌പെൻഷൻ

സപ്ലൈകോ മാവേലി സ്‌റ്റോറില്‍ വിലവിവരപ്പട്ടികയില്‍ അവശ്യസാധനങ്ങളില്ലെന്ന് രേഖപ്പെടുത്തിയതിന് ഔട്ട്ലെറ്റ് മാനേജര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് പാളയം സപ്ലൈക്കോ ഔട്ട്ലെറ്റ് മാനേജര്‍ക്ക് എതിരെയാണ് നടപടി. പാളയത്തെ ഔട്ട്‌ലറ്റിന്റെ വിലവിലരപ്പട്ടികയുടെ ഫോട്ടോ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി. ഓണകാലത്ത് അവശ്യസാധനങ്ങള്‍ ഇല്ലെന്ന് പരസ്യപ്പെടുത്തിയതിനെതിരെയാണ് നടപടി. എന്നാല്‍ അവശ്യസാധനങ്ങള്‍ ഉണ്ടായിട്ടും ഇല്ലെന്ന് പരസ്യപ്പെടുത്തിയതിനാണ് […]

Keralam

പൊലീസ് നായകളെ വാങ്ങിയതിൽ ക്രമക്കേട്; ഭക്ഷണത്തിലും അഴിമതി: ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:  തൃശൂർ ജില്ലയിലെ കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലേക്ക് പട്ടിക്കുഞ്ഞുങ്ങളെ വാങ്ങുന്നതിലും തീറ്റയും മരുന്നും വാങ്ങുന്നതിലും വ്യാപക ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. ട്രെയിനിങ് സെന്റർ നോഡൽ ഓഫിസറും കെഎപി മൂന്നാം ബറ്റാലിയനിലെ അസി.കമൻഡാന്റുമായ എസ്.എസ്.സുരേഷിനെ ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തു. പരാതിയിൽ രഹസ്യാന്വേഷണം നടത്തിയ […]