വൻ വാഗ്ദാനവുമായി സ്വിഗ്ഗിയും സൊമാറ്റോയും, ഇന്ന് വൈകിട്ട് 6 -12 മണി വരെ ഓരോ ഓർഡറിനും 120-150 വരെ പേ ഔട്ട്
ഓൺലൈൻ ഡെലിവറി തൊഴിലാളികൾക്ക് വാഗ്ദാനവുമായി സ്വിഗ്ഗിയും സൊമാറ്റോയും. ഇന്ന് വൈകിട്ട് 6 ആറുമണിമുതൽ പുലർച്ചെ 12 മണി വരെയുള്ള ഓരോ ഓർഡറിനും 120 മുതൽ150 വരെ പേ ഔട്ട് പ്രഖ്യാപിച്ചു. ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് വാഗ്ദാനം. തൊഴിലാളികൾ നേരിടുന്ന കഠിനമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെയാണ് പ്രതിഷേധം. ജോലിഭാരം […]
