
Technology
‘ടോയിംഗ്’ പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി; ബഡ്ജറ്റ് ഫ്രണ്ട്ലി ഭക്ഷണം ഇനി പോക്കറ്റിലൊതുങ്ങും
പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി ‘ടോയിംഗ്’ (Toing) എന്ന പേരിൽ പുതിയൊരു ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിച്ചു. 100-150 രൂപയ്ക്ക് താഴെ വിലവരുന്ന വിഭവങ്ങൾക്കാണ് ഈ പുതിയ ആപ്പ് മുൻഗണന നൽകുന്നത്. വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം. നിലവിൽ […]