Health
ലക്ഷണങ്ങള്‍ പുറത്തുവരാന്‍ സമയമെടുക്കും; വൃക്ക കാന്‍സര്‍ എന്ന വില്ലനെ അറിയാം
രക്തത്തിലെ മാലിന്യങ്ങളും അധികമുള്ള ദ്രാവകവും ഫില്‍റ്റര്‍ ചെയ്ത് നീക്കുന്നതില്‍ വൃക്കകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത് മാത്രമല്ല ഇലക്ട്രോലൈറ്റ് അളവുകള്‍ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും വൃക്കകള്‍ സഹായിക്കുന്നു.വൃക്കയിലെ ആരോഗ്യമുളള കോശങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുകയും അവ നിയന്ത്രണാതീതമായി വളരുകയും ചെയ്യുന്ന രോഗമാണ് വൃക്ക കാന്‍സര്‍. വൃക്ക കാന്‍സര്‍ (റീനല്‍ […]
