Keralam
എസ്ഐആറുമായി സഹകരിക്കണം, വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾ ഓൺലൈൻ വഴി ഫോം പൂരിപ്പിക്കണം; പിന്തുണയുമായി സീറോ മലബാർ സഭ
എസ്ഐആറുമായി എത്തുന്ന ബിഎൽഒ ഓഫീസർമാരോട് സഹകരിക്കണമെന്ന് സീറോ മലബാർ സഭ. ആശയവിനിമയം നടത്തുന്നതിനും ഫോൺ നമ്പർ വാങ്ങുന്നതിനും മടി കാണിക്കരുത്. സഭയിൽ നിന്ന് ധാരാളം പേർ പ്രവാസികളായി വിവിധ രാജ്യങ്ങളിലുണ്ട്. അങ്ങനെയുള്ളവർ ബന്ധുക്കൾ വഴിയോ ഓൺലൈൻ മുഖേനയോ എസ് ഐ ആർ ഫോം പൂരിപ്പിക്കണം. നാട്ടിലുള്ളവർ ഇത് പ്രവാസികളെ […]
