Keralam

കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കും: കെസിബിസി

കൊച്ചി: കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കുമെന്ന് കെസിബിസി. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കുകയെന്ന ആഹ്വാനത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2015 ലെ ചാക്രിക ലേഖനമായ ‘ലൗതാത്തോ സി’ 10-ാം വാര്‍ഷികാഘോഷത്തിന്റെയും ആഗോളസഭയുടെ മഹാ ജൂബിലിയോടനുബന്ധിച്ചുള്ള സഭാനവീകരണത്തിന്റെയും  ഭാഗമായാണ് വര്‍ഷാചരണം നടത്തുന്നത്. കേരളസഭ സംസ്ഥാന തലത്തിലും രൂപത,  ഇടവക തലങ്ങളിലും […]

District News

പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

പാലാ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച്, സീറോ മലബാര്‍ സഭാ തലവന്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സഭയും സമുദായവും എങ്ങനെയാണ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതെന്ന് സീറോ മലബാര്‍ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് പാലാ രൂപതയെന്ന് […]

Keralam

ഏകീകൃത കുര്‍ബാന നിലനില്‍ക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ്; സിനഡ് അനുകൂലികളെ കൈവിട്ട് സഭാ നേതൃത്വം

എറണാകുളം – അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കത്തില്‍ അതിരൂപത അംഗങ്ങളായ സിനഡ് അനുകൂലികളെ കൈവിട്ട് സഭാ നേതൃത്വം. ജനാഭിമുഖ കുര്‍ബാനയ്‍ക്കെതിരെ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതി ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് തട്ടില്‍ റാഫേല്‍ കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി. ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് […]

Keralam

കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭയില്‍ സമവായം

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭയില്‍ സമവായം. ഉപാധികളോടെ സിനഡ് കുര്‍ബാന നടത്തും. സാധ്യമായ പള്ളികളില്‍ നാളെ ഒരു കുര്‍ബാന അര്‍പ്പിക്കുമെന്ന് അല്‍മായ മുന്നേറ്റം അറിയിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഞായറാഴ്ചകളിലും മറ്റ് പ്രധാന ദിവസങ്ങളിലും ഒരു കുര്‍ബാന സിനഡ് കുര്‍ബാന നടത്താനാണ് […]

Keralam

നീണ്ട പ്രതിസന്ധികള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ സീറോ- മലബാര്‍ സഭയില്‍ കുര്‍ബാന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം

നീണ്ട പ്രതിസന്ധികള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ സീറോ- മലബാര്‍ സഭയില്‍ കുര്‍ബാന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചകളിലാണ് സമവായം രൂപപ്പെട്ടത്. സമവായം ഇങ്ങനെ ജൂണ്‍ ആറിലെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ ഫ്രീസ് ചെയ്യും. ഞായറാഴ്ച ഒരു കുര്‍ബാന മാത്രം ഏകീകൃത രീതിയില്‍ ഇടവക വികാരിയുടെ സൗകര്യം […]

Keralam

സീറോ – മലബാർ സഭ പിളർപ്പിലേക്ക്; ആദ്യഘട്ട നടപടി ഇന്നുണ്ടാകുമോ? വത്തിക്കാനിലേക്ക് ഉറ്റുനോക്കി വിശ്വാസികൾ

സീറോ – മലബാർ സഭ പിളർപ്പിലേക്ക്. കടുത്ത നടപടിക്ക് അനുവാദം നൽകി സീറോ – മലബാർ സഭാ സിനഡ്. എറണാകുളം – അങ്കമാലി അതിരൂപത അംഗങ്ങളായ ഒരു സംഘം മെത്രാന്മാരുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് അനുവാദം നൽകിയത്. അതേസമയം, മഹറോൻ ശിക്ഷ ഒഴിവാക്കണമെന്ന് കാണിച്ച് ഒരുകൂട്ടം മെത്രാന്മാർ വിയോജനകുറിപ്പുമായി […]

Keralam

ഏകീകൃത കുര്‍ബാന: സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ്

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ്. വൈദികര്‍ക്കെതിരെ നടപടി വന്നാല്‍ എറണാകുളം- അങ്കമാലി അതിരൂപത സ്വതന്ത്ര സഭയാക്കുമെന്നാണ് വിമതപക്ഷം പറയുന്നത്. മുന്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍പ്പാപ്പയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍  പ്രതികരിച്ചു. കുര്‍ബാന തര്‍ക്കം രൂക്ഷമായ എറണാകുളം- അങ്കമാലി […]

Keralam

മേജർ ആർച്ചുബിഷപ്പിന്റെ പേരിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജം; സീറോ മലബാർ സഭ

എറണാകുളം: മേജർ ആർച്ചുബിഷപ്പിന്റെ പേരിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമെന്ന് സീറോ മലബാർ സഭ. എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റർഹെഡ്ഡിൽ മേജർ ആർച്ചു ബിഷപ്പിന്റെ ഒപ്പോടുകൂടി  സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് വ്യാജമാണെന്ന് പത്രക്കുറുപ്പിൽ അറിയിച്ചു. ജൂലൈ 3 മുതൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് സർക്കുലറിന്റെ […]

Keralam

‘ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്’; കടുത്ത നടപടിക്കൊരുങ്ങി സിറോ മലബാർ സഭ

കൊച്ചി: ഏകീകൃത കുർബാനയിൽ കടുത്ത നടപടിക്കൊരുങ്ങി സിറോ മലബാർ സഭ. വിമതർക്ക് എറണാകുളം അങ്കമാലി അതിരൂപത അന്ത്യശാസനം നൽകി. ജൂലൈ മൂന്ന് മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തെന്ന് സർക്കുലറിൽ പറയുന്നു. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് സർക്കുലർ […]

Keralam

ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് അവതരിച്ച സംഭവം; പരാതിയുമായി സിറോ മലബാർ പ്രോ ലൈഫ്

തൃശ്ശൂർ :ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്സത് അവതരിപ്പിച്ചതിന് ഇടതു നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ പ്രോ ലൈഫ്. ക്രിസ്തുവിന്‍റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത് അവതരിപ്പിച്ചതാണ് വിവാദമായത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നെങ്കിലും ചിത്രം വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥനാർഥി സുരേഷ് ഗോപി […]