
വന്യ ജീവി ആക്രമണം: ഭരണസംവിധാനങ്ങൾ പരാജയം; ഇടയ ലേഖനവുമായി സിറോ മലബാർ സഭ
കൊച്ചി: വന്യ ജീവി ആക്രമണങ്ങൾ തടയാനാകാത്തതിൽ പ്രതിഷേധമറിയിച്ചുകൊണ്ട് ഇടയ ലേഖനവുമായി സിറോ മലബാർ സഭ. ആക്രമണങ്ങൾ തടയാനാകാത്തതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിച്ചുകൊണ്ടാണ് ലേഖനം. ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുന്നതിൽ ഭരണസംവിധാനങ്ങൾ പരാജയമാണെന്നും ജനാധിപത്യപരമായ സംഘടിത മുന്നേറ്റങ്ങൾ അനിവാര്യമെന്നും ലേഖനത്തിൽ പറയുന്നു. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിൻ്റെ […]