Keralam
സിപിഐഎം നിർത്തിയ കലാകാരന്മാരായ സ്ഥാനാർഥികൾ കോമാളികൾ ആണോ?; വിമർശനവുമായി നടൻ സലിംകുമാർ
കലാകാരന്മാർ രൂപം നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ കലാകാരന്മാരെ ആക്ഷേപിക്കുകയാണെന്ന് നടൻ സലിംകുമാർ . സിപിഐഎം സ്ഥാനാർഥിയായി നിർത്തിയ നിർത്തിയ ഇന്നസെന്റ്, മുകേഷ്, സുധീർ കരമന ഇവരൊക്കെ കോമഡി ചെയ്യുന്ന ആളുകളാണ് അപ്പോൾ അവർ കോമാളികൾ ആണോ? ഒരു കലാകാരനെ എന്ന് മാത്രമല്ല ആരെയും കോമാളി എന്ന് വിളിക്കരുത്. […]
