Health
വാഹനം ഓടിക്കുമ്പോള്‍ സംസാരിക്കുന്നത് നിങ്ങള്‍ കരുതുന്നതിലും അപകടമാണ്; ഈ ഗവേഷണ പഠനം പറയും കാര്യം
പലരും കരുതുന്നത് വാഹനമോടിക്കുമ്പോള്‍ അവര്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നാണ്. അതായത് വാഹനമോടിച്ചുകൊണ്ട് സംസാരിക്കാനും ഫോണ്‍ ചെയ്യാനും ഒക്കെ ഒരേസമയം സാധിക്കുമെന്നാണാണ് പലരുടെയും ധാരണ. എന്റെ കയ്യും കാലും സ്റ്റിയറംഗിലും ബ്രേക്കിലും ഉണ്ട്, കണ്ണുകള്‍ റോഡിലുണ്ട്. പിന്നെ സംസാരിച്ചാല്‍ എന്താണ് കുഴപ്പം എന്ന് കരുതുന്നവര്‍ തീര്‍ച്ചയായും ഇത് […]
