
ഇനി മോണിക്ക വൈബ് ; കൂലിയിലെ പുതിയ ഗാനത്തിന്റെ പ്രമോ റിലീസ് ചെയ്തു
ലോകേഷ് കനഗരാജ് സ്റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കൂലിയിലെ രണ്ടാം ഗാനത്തിന്റെ പ്രമോ എത്തി. പൂജ ഹെഗ്‌ഡെ പ്രത്യക്ഷപ്പെടുന്ന ‘മോണിക്ക’ എന്ന ഗാനത്തിന്റെ 20 സെക്കൻഡ് ദൈർഘ്യമുള്ള പ്രമോ ഗാനം സൺ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന […]