Others

‘അഡ്ജസ്റ്റ്​മെന്‍റ് ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണം, തമിഴ് സിനിമാ മേഖലയിലും കമ്മിറ്റി വേണം’; വിശാൽ

തമിഴ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പ‍ഠിക്കാനും നടപടി എടുക്കാനും ഹേമ കമ്മിറ്റി മാത‍ൃകയിൽ കമ്മിറ്റി രൂപീകരിക്കണമെന്ന് നടികർ സംഘം’ ജനറൽ സെക്രട്ടറി വിശാൽ. അഡ്ജസ്റ്റ്​മെന്‍റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകൾ ചെരുപ്പൂരി തല്ലണമെന്ന് താരം പറഞ്ഞു. ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്, അത് പരിഹരിക്കാൻ അവർക്ക് ബൗൺസർമാരെ വയ്‌ക്കേണ്ട […]

Movies

സേനാപതി ഒടിടിയിലേക്ക് ; ഇന്ത്യൻ 2 സ്ട്രീമിങ് ആരംഭിച്ചു

ശങ്കർ-കമൽഹാസൻ കോംബോയിൽ ഒരുക്കിയ ‘ഇന്ത്യൻ’ സിനിമയുടെ സീക്വൽ ‘ഇന്ത്യൻ 2’ സമ്മിശ്ര പ്രതികരണങ്ങളുമായാണ് തിയേറ്റർ വിട്ടത്. ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം കാണാൻ കഴിയുക. ഇന്ത്യൻ 2 തിയേറ്ററിൽ എത്തി ഒരുമാസം പിന്നിടും മുൻപാണ് ഒടിടിയിൽ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഏറെ […]

Movies

സൂര്യയുടെ 49-ാം പിറന്നാൾ ദിനത്തിൽ സൂര്യ 44 ന്റെ ഗ്ലിംപ്സ് പുറത്തു വിട്ട് അണിയറപ്രവർത്തകർ

സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന സൂര്യ 44 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ നടിപ്പിൻ നായകന്റെ പിറന്നാളിനോടനുബന്ധിച്ച് സൂര്യ 44 ന്റെ ഗ്ലിംപ്സ് പുറത്തുവിട്ടിരിക്കയാണ് അണിയറപ്രവർത്തകർ. സൂര്യയുടെ മാസ് എൻട്രിയാണ് വിഡിയോയിൽ കാണാനാവുക. കറുപ്പ് നിറത്തിലെ ഷർട്ടും പാന്റ്സും ധരിച്ച് നടന്നുവന്ന് തോക്ക് ചൂണ്ടുന്ന സൂര്യയെ വിഡിയോയിൽ കാണാം. […]

Movies

നവാഗതനായ മുഹമ്മദ് ആസിഫ് ഹമീദ് രചനയും സംവിധാനവും നിർവഹിച്ച ‘ദി അകാലി’ എന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു

ത്രില്ലർ ചിത്രങ്ങളും ഹൊറർ ചിത്രങ്ങളും കാണാൻ ഇഷ്ടമുള്ള പ്രേക്ഷകർ ധാരാളമാണ്. ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി നവാഗതനായ മുഹമ്മദ് ആസിഫ് ഹമീദ് രചനയും സംവിധാനവും നിർവഹിച്ച ‘ദി അകാലി’ എന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു. ആഹാ തമിഴിലൂടെ റിലീസ് ചെയ്ത ചിത്രത്തിൽ നാസറും വിനോദ് കിഷനുമാണ് ചിത്രത്തിൽ പ്രധാന […]

Movies

അജിത്ത് നായകനാകുന്ന ‘വിടാമുയർച്ചി’യുടെ ആവേശം കൊള്ളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അജിത്ത് നായകനാകുന്ന ‘വിടാമുയർച്ചി’യുടെ ആവേശം കൊള്ളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സാഹസികത നിറഞ്ഞ കാർ സ്റ്റണ്ട് സീനുകളാണ് സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നത്. അജിത്തും സഹനടനുമുള്ള കാർ ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തി തലകീഴായി കറക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അസർബായ്ജാൻ എന്ന സ്ഥലത്ത് വെച്ചാണ് ചിത്രീകരണം നടക്കുന്നത്.ഇതേ സിനിമയുടെ ചിത്രീകരണത്തിനിടയിൽ അജിത്തിനും സഹതാരത്തിനും […]

Movies

ഗജിനി റീ റിലീസ് ആഘോഷമാക്കി ആരാധകർ

സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ഗജിനി. അസിനും നയൻതാരയും നായികമാരായെത്തിയ ചിത്രം കേരളത്തിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ന് വീണ്ടും തിയേറ്ററുകളിലെത്തി സിനിമയ്ക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയിരിക്കുന്നത്. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ ആരാധകർ […]

Movies

ഇരുപത് വർഷങ്ങൾക്കു ശേഷം റീ റിലീസിനൊരുങ്ങി വിജയ് ചിത്രം ‘ഗില്ലി’

ഇരുപത് വർഷങ്ങൾക്കു ശേഷം റീ റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം ‘ഗില്ലി’ പ്രീ ബുക്കിങ്ങിൽ 50 ലക്ഷം രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. തമിഴിൽ നിരവധി ബ്ലോക്ബസ്റ്ററുകൾ സമ്മാനിച്ച വിജയ്‌യെ സംബന്ധിച്ചിടത്തോളം ‘ഗില്ലി’ വളരെ പ്രധാനപ്പെട്ട സിനിമയാണ്. 2004ൽ റിലീസ് ചെയ്ത ഗില്ലിയാണ് വിജയ്‌യുടെ ആദ്യത്തെ 50 കോടി കളക്ഷൻ നേടുന്ന […]

Movies

ദളപതി വിജയ്‌യുടെ ‘ദ ഗോട്ട്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദളപതി വിജയ് നായകനായി എത്തുന്ന വെങ്കട്ട് പ്രഭു ചിത്രം ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം’ എന്ന ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ചിനാണ് ചിത്രം വെള്ളിത്തിരയിൽ എത്തുക. ദീപാവലി റിലീസ് ആയിട്ടായിരിക്കും എത്തുകയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നേരത്തെതന്നെ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഒക്‌ടോബർ 31 നാണ് ദീപാവലി. വിജയ് […]

Movies

അവസാന ചിത്രത്തിന് റെക്കോർഡ് പ്രതിഫലവുമായി വിജയ്

‘ദളപതി 69 ‘ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന അവസാന ചിത്രത്തിന് ശേഷം മുഴു നീള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിജയ് അറിയിച്ചിരുന്നു. ‘തമിഴക വെട്രി കഴകം’ എന്ന താരത്തിൻ്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത് ശേഷമായിരുന്നു ഈ അറിയിപ്പ്. ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോള്‍ […]

Movies

തഗ് ലൈഫിൽ ഉലകനായകൻ മൂന്ന് വേഷങ്ങളിൽ

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്‌നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ കമൽ ആരാധകർക്ക് ഏറെ ആവേശമുണർത്തുന്ന അപ്ഡേറ്റാണ് സിനിമയെക്കുറിച്ച് വന്നിരിക്കുന്നത്. തഗ് ലൈഫിൽ കമൽഹാസൻ മൂന്ന് […]