
Movies
ഇളയരാജയായി ധനുഷ് ;ആഘോഷമാക്കി ആരാധകര്‍
വിഖ്യാത സംഗീതജ്ഞന്‍ ഇളയരാജയുടെ ജീവിതം സിനിമയാവുന്നു. തമിഴ് സൂപ്പര്‍താരം ധനുഷാണ് ഇളയരാജയുടെ വേഷത്തിലെത്തുന്നത്. ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കി. ധനുഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് ഇളയരാജ തന്നെയായിരിക്കും. അഭിമാനം ഇളയരാജ സാര്‍ എന്ന കുറിപ്പിലാണ് പോസ്റ്റര്‍. […]