India
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ് രണ്ടിടങ്ങളിൽ മത്സരിക്കും
തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം.സിനിമാ സ്റ്റൈലിൽ തന്നെ സ്ഥാനാർഥി പ്രഖ്യാപനവും. ഡിഎംകെയുടെ ഉറച്ച മണ്ഡലമായ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് കന്നിയങ്കത്തിന് ഇറങ്ങുക. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാർട്ടിയും പ്രവർത്തകരും. നാളെ തന്നെ വിജയ് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന. വൈകിട്ട് പെരമ്പൂരിൽ പ്രചാരണം […]
