
‘തമിഴ്നാട് പോരാടും, ജയിക്കും; എല്ലാ സംസ്ഥാനങ്ങളുടെയും ജയം’; ഗവർണർക്കെതിരായ വിധിയിൽ എംകെ സ്റ്റാലിൻ
തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരായ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്നാട് പോരാടും, തമിഴ്നാട് ജയിക്കും എന്ന് അദേഹം പറഞ്ഞു. ഈ വിജയം സമാനരീതിയിൽ പോരാടുന്ന എല്ലാ സംസ്ഥാനങ്ങളുടെയും ജയമാണെന്ന് സ്റ്റാലിൻ പറഞ്ഞു. എല്ലാവർക്കും മാതൃകയാണെന്ന് അദേഹം പറഞ്ഞു. “ഈ വിധി തമിഴ്‌നാടിന് മാത്രമല്ല, […]