India

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട്

എസ്ഐആറിനെതിരെ നിയമപോരാട്ടത്തിന് തമിഴ്നാട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ പാർട്ടികളായ എഐഎഡിഎംകെ പളനിസ്വാമി വിഭാഗം നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം, പിഎംകെ, നാം തമിഴർ കക്ഷി തുടങ്ങിയവർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. നടപടി ജനാധിപത്യവിരുദ്ധവും തമിഴ്‌നാട്ടിലെ ജനങ്ങളുടെ താത്പ്പര്യത്തിന് എതിരുമാണെന്ന് യോഗം […]