India

‘ഒരു കുറ്റവാളി പോലും ഒരു സ്ഥാനവും വഹിക്കില്ല’; തമിഴ്‌നാട്ടില്‍ അഴിമതി രഹിത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വിജയ്‌

കോയമ്പത്തൂർ: തമിഴക വെട്രി കഴകം (ടിവികെ) അധികാരത്തിൽ വന്നുകഴിഞ്ഞാൽ ഒരു കുറ്റവാളി പോലും ഒരു സ്ഥാനവും വഹിക്കാത്ത അഴിമതി രഹിത സർക്കാരായിരിക്കുമതെന്ന് പാര്‍ട്ടി പ്രസിഡന്‍റും നടനുമായ വിജയ്. കോയമ്പത്തൂരിലെ കുറുമ്പപാളയം പ്രദേശത്തുള്ള ഒരു സ്വകാര്യ എഞ്ചിനീയറിങ്‌ കോളജിൽ നടന്ന ബൂത്ത് കമ്മിറ്റികളുടെ യോഗത്തിൽ പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. […]

India

‘200 സീറ്റ് ലക്ഷ്യം; 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വിജയം ഉറപ്പ്’; എം കെ സ്റ്റാലിൻ

തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തെ ഗൗരവത്തിലെടുത്ത് ഡിഎംകെ. അധികാരത്തുടർച്ചയുണ്ടാകുമെന്നും 200 സീറ്റാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ ആണ് സ്റ്റാലിന്റെ പ്രതികരണം. മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും സ്റ്റാലിൻ നിർദേശം നൽകി. മുഴുവൻ മണ്ഡലം ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ, അധികാരത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം പകർന്നു […]

India

2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യം; തമിഴ്നാടിനായി നല്ലത് ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് വിജയ്

2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യമെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യപടിയാണ് ടിവികെ സമ്മേളനം. തമിഴ്നാടിനായി നല്ല പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രതിജ്ഞ ചെയ്യാൻ വിജയ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സമ്മേളനത്തിന് എത്തുന്നവർ കൊടികൾ കരുതണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വിജയ് നിർദേശിച്ചു. തമിഴക വെട്രി […]

India

തമിഴക വെട്രി കഴകം ആദ്യ സമ്മേളനത്തിലേക്ക്; പരിപാടി ഒക്‌ടോബർ 27നെന്ന് വിജയ്

ചെന്നൈ : തമിഴ്‌ സൂപ്പർ താരം വിജയ്‌യുടെ രാഷ്‌ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സമ്മേളനം ഒക്‌ടോബർ 27ന് നടക്കും. വില്ലുപുരം ജില്ലയിൽ വിക്രവണ്ടിയിൽ വൈകുന്നേരം 4 മണിയേടെയാകും സമ്മേളനം നടക്കുക എന്ന് വിജയ് അറിയിച്ചു. ഒക്‌ടോബർ 22നാണ് ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് ടിവികെയുടെ പതാക ഉയർന്നത്. ‘ഇതുവരെ […]

India

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൻ്റെ കൗണ്ട്ഡൗണിന് തുടക്കം; പാർട്ടി പതാക നാളെ പുറത്തിറക്കും

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ വിജയ് തന്നെ പതാക ഉയര്‍ത്തും. തമിഴ്‍നാടിന് പുറമെ കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുളള പാർട്ടി പ്രതിനിധികളും പതാക പ്രകാശന […]

India

‘കൊടി’പാറും പിറന്നാൾ ആഘോഷം; നടൻ വിജയ്‌യുടെ പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ജൂണിൽ

നടൻ വിജയ് രൂപീകരിച്ച ‘തമിഴക വെട്രിക് കഴകം’ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂൺ 22ന് മധുരയിൽ നടന്നേക്കും എന്ന് സൂചന. കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച പാർട്ടി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ എല്ലാ […]