‘അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല’; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് ആര്‍ ശ്രീലേഖ. കണ്ഠരര് രാജീവരെ 30 വര്‍ഷത്തിലേറെയായി അറിയാം. അറിഞ്ഞുകൊണ്ട് അയ്യപ്പന് ദോഷകരമാകുന്ന ഒന്നും തന്ത്രി ചെയ്യില്ലെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ ശ്രീലേഖ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു. കേസിന്റെ പോക്കില്‍ ഉള്‍പ്പെടെ സംശയം പ്രകടപ്പിക്കുന്ന […]
