ടാറ്റ ട്രസ്റ്റിനുള്ളില്‍ നടക്കുന്നതെന്ത്? ഭിന്നത കടുക്കുന്നതിനിടെ നാളെ നിര്‍ണായക ബോര്‍ഡ് യോഗം
ടാറ്റാ ട്രസ്റ്റിനുള്ളില്‍ ഭിന്നത കടുക്കുന്നതിനിടെ നാളെ നിര്‍ണായക ബോര്‍ഡ് യോഗം ചേരും. അംഗങ്ങള്‍ക്കിടയിലെ ഭിന്നത രമ്യമായി പരിഹരിക്കണമെന്ന് കേന്ദ്രം ട്രസ്റ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നോയല്‍ ടാറ്റയുടെ നേതൃത്വത്തിനെതിരെ മിഹ്ലി മിസ്രിയുടെ നേതൃത്വത്തില്‍ നാല് ട്രസ്റ്റിമാരാണ് ഇടഞ്ഞ് നില്‍ക്കുന്നത്. രാജ്യത്തിന്റെ ജിഡിപിയുടെ നാല് ശതമാനത്തോളം സംഭാവന ചെയ്യുന്ന മഹാ പ്രസ്ഥാനത്തിലെ […]
