
നാല് വർഷം കൊണ്ട് ആറ് ലക്ഷം യുണീറ്റ്; വിപണിയിൽ എന്നും ജനപ്രിയനായി ടാറ്റ പഞ്ച്
ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്.യു.വിയിൽ ടാറ്റയുടെ പഞ്ച് വൻ മുന്നേറ്റമാണ് നടക്കുന്നത്. പുറത്തിറങ്ങി നാല് വർഷത്തിനുള്ളിൽ ആറ് ലക്ഷം യുണീറ്റാണ് വിറ്റഴിച്ചത്. വിപണിയിൽ വിറ്റഴിക്കപ്പെട്ട ടാറ്റയുടെ വാഹനങ്ങളിൽ 36ശതമാനവും പഞ്ചിന്റെ വകഭേദങ്ങളുമാണ്. 2021 ഒക്ടോബറിൽ പുറത്തിറക്കിയ ടാറ്റ പഞ്ച് 2022 ഓഗസ്റ്റിൽ ഒരു ലക്ഷം യൂണിറ്റ് ഉൽപ്പാദനം നടത്തിയിരുന്നു. […]